പ്രിയ പാർട്ട് 1
ആയിഷയുടെ കഥകൾ ഇനി കുറച്ചു നേരത്തേക്ക് മാറ്റി വെക്കാം. അതെന്റെ പ്രണയമായിരുന്നു.
അവളുടെ വിവാഹം കഴിഞ്ഞു. എന്റെ മനസ് ആകെ ആസ്വസ്ഥമായി. ശരീരവും അതുപോലെ. എല്ലാത്തിൽ നിന്നും തിരിച്ചു വരാൻ കുറച്ചു സമയം പിടിച്ചു. എന്റെ പ്രണയം നഷ്ടമായതു മാത്രമല്ല എന്റെ slave നെ നഷ്ടമായതും എനിക്ക് എന്റെ ജീവിതത്തിൽ കുറവുകളായി തീർന്നു. പ്രണയത്തെക്കാൾ കൂടുതൽ എനിക്ക് വേണ്ടത് ഒരു നല്ല സബ്‌മിസ്സീവ് ആയ പെണ്ണിനെ ആണ് എന്ന് എനിക്ക് മനസിലായി.
പിന്നെ അതിനായി ഉള്ള തിരച്ചിലുകൾ ആയിരുന്നു. സോഷ്യൽ മീഡിയ മുഴുവൻ അന്വേഷിച്ചു. കിട്ടിയത് കുറെ fake ഐഡി കൾ, പിന്നെ കുറെ male സബ്‌മിസ്സീവ്കൾ.
Female നെ അന്വേഷിച്ചു നടന്ന ഞാൻ പിന്നീട് കുറച്ചു male slave കളും ആയി എന്റെ സമയം ചിലവിട്ടു തുടങ്ങി അതിൽ പലതും പരാജയം ആയിരുന്നു. കാരണം അവർക്കു വേണ്ടത് സെക്സ് മാത്രം ആയിരുന്നു. വളരെ കുറച്ചു പേര് മാത്രം എന്റെ ഇഷ്ടങ്ങൾക്കു അനുസരിച്ചു ജീവിക്കുന്നത് എനിക്കു കാണാൻ കഴിഞ്ഞു. അങ്ങിനെ ലൈഫ് ഇഴഞ്ഞു നീങ്ങിയപ്പോ ആണ് എന്റെ പോസ്റ്റുകൾ കണ്ടു ഒരു female ഐഡി യിൽ നിന്ന് എനിക്ക് ഒരു മെസ്സേജ് വന്നത്.
ഒരുപാടു fake ഐഡി ഉള്ളത് കൊണ്ട് ഞാൻ fake എന്ന് ഉറപ്പിച്ചു തന്നെ റിപ്ലൈ കൊടുത്തു തുടങ്ങി.
എന്റെ ചോദ്യങ്ങൾക്ക് തിരിച്ചു സംസാരിക്കാൻ കുറച്ചു മടി കാണിച്ചിരുന്നു. പയ്യെ അതൊക്കെ മാറി. എന്നാലും എനിക്ക് female ആണോ എന്ന സംശയം മനസ്സിൽ വീണ്ടും ബാക്കി ആയി. വിശദമായി എന്റെ കാര്യങ്ങളൾ പറഞ്ഞു അവളുടെ കാര്യങ്ങൾ ചോദിച്ചു. അവസാനം ആയി ഞാൻ ഒരു പിക് ചോദിച്ചു. ചെറിയ ഡീലേ വന്നു. അപ്പൊ തന്നെ ഞാൻ ഇടപെട്ടു പറഞ്ഞു, നിന്റെ നേക്കഡ് ഫോട്ടോയോ മുഖമോ അല്ല എനിക്ക് വേണ്ടത്. നീ ഒരു പെണ്ണാണ് എന്ന തെളിവ് മാത്രം ആണ് അതിനു ഞാൻ പറയുന്ന പോലെ പോസ് ചെയ്തു ചിത്രം അയക്കുക. ഒരു പോസ് പറഞ്ഞു. മുഖം ഇല്ലാതെ പിക് വന്നു. കൺഫോം.
അവൾ "പ്രിയ"
PG രണ്ടാം വർഷം പഠിക്കുന്ന പെണ്ണ്. വീട്ടിൽ അത്യാവശ്യം സൗകര്യങ്ങളും സ്വാതന്ത്ര്യവും ഒക്കെ ഉണ്ട്. ഒറ്റ മകൾ, മനസ്സിൽ ചെറിയ പ്രണയങ്ങൾ ഒക്കെ തോനിട്ടിട്ടുണ്ട് എങ്കിലും അങ്ങിനെ ഒന്ന് ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഏതാണ്ട് ഒരു വർഷത്തിൽ കൂടുതലായി ശ്രെദ്ധ മുഴുവൻ പോൺ, സെക്സ് ഒക്കെ ആണ്. ഇപ്പൊ ഒരു നിയന്ത്രണവും ഇല്ലാത്ത ജീവിതം. പഠിത്തം ആകെ നശിച്ചു തുടങ്ങി. ഇതാണ് അവസ്ഥ.
കുറെ സമയത്തെ ചാറ്റിങ് കഴിഞ്ഞു അവളുടെ കാര്യങ്ങൾ ഏകദേശം മനസിലായി. എന്റെ കൂടുതൽ കാര്യങ്ങൾ പറയും മുൻപ് ഞാൻ ചോദിച്ചു "നീ എന്താണ് എന്നിൽ നിന്ന് പ്രേതീക്ഷിക്കുന്നത്". പക്ഷെ അതിനു ഒരു കൃത്യമായ മറുപടി പറയൻ അവൾക്കു അറിയില്ലായിരുന്നു. അവളെ സ്നേഹിക്കുന്ന, നിയന്ത്രിക്കുന്ന ശ്രെദ്ധിക്കുന്ന ഒരാളെ അവൾക്കു വേണം. ഇതായിരുന്നു അവളുടെ പല മെസേജ് കളിൽ ആയി എനിക്ക് മനസിലാക്കാൻ പറ്റിയത്.
Me: നിന്നെ പ്രേണയിക്കുന്ന ഒരു കാമുകൻ ആകാൻ എനിക്ക് പറ്റില്ല. ഞാൻ ആ തരം ആളല്ല, സെക്സ് തരാൻ വേണ്ടി ഉള്ള ആളായും കാണേണ്ട. പകരം നിന്റെ ജീവിതം എനിക്ക് തന്നാൽ, നിന്റെ മനസും ശരീരവും തന്നാൽ. നിന്നെ ശ്രെധിച്ചു നിന്നെ നിയന്ത്രിച്ചു നിന്നെ ഞാൻ മറ്റൊരാളാക്കി മാറ്റും. നിന്റെ മുകളിൽ മറ്റൊരാൾ അവകാശം പറയുന്ന വരെ.
Slave, സബ്, അല്ലെങ്കിൽ മലയാളത്തിലെ അതുപോലെ ഉള്ള വാക്കുകൾ ഒന്നും ഞാൻ ഉപയോഗിച്ചില്ല. അവളുടെ റിപ്ലൈ ഇങ്ങനെ ആയിരുന്നു " *ഒരു slave, അങ്ങിനെ ആണോ.* "
ഈ പെൺകുട്ടികളെ ഞാൻ വളരെ കുറച്ചു മാത്രമേ മനസിലാക്കിയിട്ടുക്കു എന്ന് വീണ്ടും എനിക്ക് ആ മറുപടിയിൽ നിന്ന് മനസിലായി. അന്ന് ആയിഷയും എന്റെ ചിന്തകൾക്ക് അപ്പുറത്ത് ഉള്ള മറുപടി ആണ് തന്നത് ഞങ്ങളുടെ chat തുടർന്നു.
Priya: ഒരു slave അങ്ങിനെ ആണോ.
Me: ചിലപ്പോ അതിലും കൂടുതൽ.
Priya: എനിക്കിഷ്ടമാണ്.
Me: പൂർണമായും...
Priya: yes.
Me: പലപ്പോഴും നിന്റെ ഇഷ്ടങ്ങൾക്ക് അപ്പുറം ആകും എന്റെ നിയന്ത്രണങ്ങൾ. എന്റെ ട്രെയിനിങ്. എനിക്ക് ചില രീതികളും ചിട്ടകളും ഉണ്ട്. അതൊക്കെ അത്പോലെ അനുസരിച്ചേ മതിയാകു.
Priya: mm.
Me: Call me Master. എന്റെ ചോദ്യങ്ങൾക്ക് മറുപടി വ്യക്തം ആയിരിക്കണം, പൂർണമായിരിക്കണം. എന്നെ മാസ്റ്റർ എന്ന് മാത്രമേ വിളിക്കാവു. Mm, aa ഇങ്ങനെ ഉള്ള മറുപടികൾ മേലാൽ അയക്കരുത്.
Me: answer "Yes Master"
Priya: Yes Master.
തുടരും...
Insta: https://www.instagram.com/master.peter.91/ FB: https://www.facebook.com/petmasterstories/
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ